Movie News

'വെല്‍കം 2025'

മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി എത്തിയ ചിത്രമാണ് ഐഡന്‍റിറ്റി. (ചിത്രങ്ങള്‍ പ്രസ് മീറ്റില്‍ നിന്ന്)

Image credits: Ajilal

ടൊവിനോ നായകന്‍

ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്ന ചിത്രം

Image credits: Ajilal

അര്‍ച്ചന

അർച്ചന കവിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Image credits: Ajilal

ഗോപിക

ഗോപിക രമേശും അഭിനയിച്ചിരിക്കുന്നു

Image credits: Ajilal

ആക്ഷൻ പശ്ചാത്തലം

ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ എത്തിയിരിക്കുന്ന ചിത്രംരാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് നിർമ്മാണം

Image credits: Ajilal

വിനയ് റായ്

വിനയ് റായ് ആണ് മറ്റൊരു പ്രധാന താരം

Image credits: Ajilal

നിര്‍മ്മാതാക്കള്‍

രാഗം മൂവിസിന്‍റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് നിർമ്മാണം

Image credits: Ajilal

നൃത്തച്ചുവടുകളുമായി ദിവ്യ ഉണ്ണി ​ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്

എം ടി എന്ന സംവിധായകന്‍

സിനിമകളില്‍ അലിഞ്ഞു ചേര്‍ന്ന രാപ്പകലുകള്‍

ഐഎഫ്എഫ്‍കെയില്‍ മിന്നിത്തിളങ്ങി താരങ്ങള്‍