Movie News
മേളയിൽ സാന്നിധ്യമായി നടൻ വിഷ്ണു ഉണ്ണി കൃഷ്ണൻ. ഒരു പാൻ ഇന്ത്യൻ സ്റ്റോറിയുടെ നായകനാണ് വിഷ്ണു.
രാജേഷ് ശര്‍മ ചലച്ചിത്ര മേളയില്‍ എത്തിയപ്പോള്‍.
നടന്‍ കൃഷ്ണ പ്രസാദും ചലച്ചിത്ര മേളയില്‍.
എഴുത്തുകാരൻ എൻ.എസ്.മാധവൻ.
നടന്‍ സെന്തില്‍ മേളയില്‍.
സംവിധായകൻ എം പത്മകുമാർ 29-ാമത് ഐഎഫ്എഫ്കെയിൽ.
സ്റ്റൈലന്‍ ലുക്കിലാണ് മായ വിശ്വനാഥ് മേളയില്‍ എത്തിയത്.
ജോളി ചിറയത്ത് മേളയില്‍ എത്തിയപ്പോള്‍.
നടന്‍ ബാലാജി ശര്‍മ്മയും ചലച്ചിത്ര മേളയില്‍.
സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹൻ സീനുലാൽ.
നടി ഗീതി സംഗീതയും മേളയില്‍ പങ്കെടുത്തു.
സഹസംവിധായികയും ഗായികയുമായ രശ്മി സതീഷ്.
ഛായാഗ്രാഹകനും അഭിനേതാവുമായ ഷാനിയും ചലച്ചിത്രമേളയില്‍ എത്തിയിരുന്നു.