Cricket

8 വർഷം

ഐപിഎല്ലില്‍ നീണ്ട എട്ട് വർഷം ആർസിബിയുടെ താരമായിരുന്നു യുസ്‍വേന്ദ്ര ചഹല്‍

Image credits: Getty

177 വിക്കറ്റ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 114 മത്സരങ്ങളില്‍ 177 വിക്കറ്റുമായി സ്‍പിന്നർ തിളങ്ങി

Image credits: Getty

2022ല്‍ പിരിഞ്ഞു

എന്നാല്‍ 2022ലെ മെഗാ താരലേലത്തിന് മുമ്പ് ചഹലിനെ ആർസിബി ഒഴിവാക്കുകയായിരുന്നു

Image credits: Getty

ആർസിബിക്ക് വിമർശനം

മെഗാതാരലേലത്തില്‍ യുസിയെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രമിച്ചുമില്ല

Image credits: Getty

വാക്ക് പാലിച്ചില്ല

'ലേലത്തില്‍ തന്‍റെ പേര് വന്നപ്പോള്‍ എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് ആർസിബി പറഞ്ഞു'

Image credits: Getty

കടുത്ത നിരാശ

ലേലത്തില്‍ ആർസിബി കൈവിട്ടു, താന്‍ ഏറെ നിരാശനായി എന്നും യുസ്‍വേന്ദ്ര ചഹല്‍

Image credits: Getty

ദുഖം തീവ്രം

ഇതിന്‍റെ ദുഖം ദിവസങ്ങളോളം അലട്ടിയെന്നും ചഹല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി

Image credits: Getty

ഇന്ത്യന്‍ ക്യാപ്

ആർസിബിക്കായി നന്നായി കളിച്ചത് കൊണ്ടാണ് തനിക്ക് ഇന്ത്യക്ക് ക്യാപ് കിട്ടിയതെന്നും ചഹല്‍ പറഞ്ഞു

Image credits: Getty
Find Next One