Cricket
രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി താരം മിന്നു മണിക്ക് പ്രശംസ
ബംഗ്ലാദേശ് വനിതകള്‍ക്കെതിരെയായിരുന്നു മലയാളി താരത്തിന്‍റെ അരങ്ങേറ്റം
മിന്നുവിനെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ പ്രശംസകൊണ്ട് മൂടി
വിക്കറ്റ് വീഴ്ത്താനാവുന്ന ഒരു പുതിയ ബൗളറെ കിട്ടുന്നത് മഹത്തരമെന്ന് ഹർമന്‍
ഈ ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം മിന്നുവാണ്
മൂന്ന് ട്വന്‍റി 20 മത്സരങ്ങളില്‍ അഞ്ച് വിക്കറ്റാണ് വയനാട്ടുകാരി സ്വന്തമാക്കിയത്
മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശിന്‍റെ നിർണായക വിക്കറ്റുകളാണ് സ്വന്തമാക്കിയത്
'ഏറ്റവും മോശം'; പുതിയ ടെസ്റ്റ് ജേഴ്‌സി കണ്ട് ആരാധകര്‍ കലിപ്പില്‍
'ഇന്ത്യ ഭയക്കണം, വിന്‍ഡീസ് ശരിയായ പാതയില്‍'; വെല്ലുവിളിച്ച് ലാറ
സഞ്ജു സാംസണ്‍ എന്തുകൊണ്ട് ആദ്യ പന്ത് മുതല്‍ അടി? കാരണവുമായി സഹതാരം
2019 രോഹിത് ശര്‍മ്മ ആവര്‍ത്തിക്കും, ഇന്ത്യ ലോകകപ്പ് നേടും: ഗാംഗുലി