Cricket

ആശയക്കുഴപ്പം

ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്‌സി കണ്ടതും ആകെമൊത്തം ആശയക്കുഴപ്പത്തിലാണ് ആരാധകര്‍
 

Image credits: Getty

ഫോട്ടോഷൂട്ട്

രോഹിത് ശര്‍മ്മ, വിരാട് കോലി മുതല്‍ എല്ലാ താരങ്ങളും പുതിയ കുപ്പായത്തില്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു

Image credits: Getty

കളറായി

വൈറ്റില്‍ നീല വരകളും സ്‌പോണ്‍സര്‍മാരായ ഡ്രീം11ന്‍റെ ചുവപ്പിലുള്ള ലോഗോയും ആരാധകരെ ചൊടിപ്പിച്ചു
 

Image credits: Getty

കടുംകൈ

ടെസ്റ്റ് കുപ്പായത്തോട് ഈ കടുംകൈ വേണ്ടിയിരുന്നില്ല എന്നാണ് ഭൂരിഭാഗം ആരാധകരുടേയും പക്ഷം

Image credits: Getty

പ്രൗഢി പോയി

ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായത്തിന്‍റെ പ്രൗഢി ചോര്‍ന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ വാദം

Image credits: Getty

അനുകൂലികളും

ജേഴ്‌സിയെ അനുകൂലിക്കുന്നവരും ആരാധകര്‍ക്കിടയിലുണ്ട്, അവരുടെ നിരീക്ഷണം മറ്റൊന്ന്

Image credits: Getty

പുത്തനുണര്‍വ്

പുതിയ ടെസ്റ്റ് ജേഴ്‌സി ടീമിന് പുത്തനുണര്‍വ് നല്‍കും എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു

Image credits: Getty

ഉടനിറങ്ങും

വെസ്റ്റ് ഇന്‍ഡീസിനെതിരെ 12-ാം തിയതി പുതിയ കുപ്പായത്തില്‍ ഇന്ത്യന്‍ താരങ്ങളെ കാണാം

Image credits: Getty

'ഇന്ത്യ ഭയക്കണം, വിന്‍ഡീസ് ശരിയായ പാതയില്‍'; വെല്ലുവിളിച്ച് ലാറ

സഞ്ജു സാംസണ്‍ എന്തുകൊണ്ട് ആദ്യ പന്ത് മുതല്‍ അടി? കാരണവുമായി സഹതാരം

2019 രോഹിത് ശര്‍മ്മ ആവര്‍ത്തിക്കും, ഇന്ത്യ ലോകകപ്പ് നേടും: ഗാംഗുലി

ഐപിഎല്ലില്‍ ധോണി വിരമിക്കുമോ; സസ്പെന്‍സ് പൊളിച്ച് ജഡേജ