Cricket

അത്യപൂര്‍വം

അനില്‍ കുംബ്ലെയെ, ഗ്രയാം സ്‌മിത്തിനെ ഓര്‍മ്മിപ്പിച്ച് നേഥന്‍ ലിയോണ്‍
 

Image credits: Getty

പരിക്കിനോട് വിട

രണ്ടാം ആഷസ് ടെസ്റ്റില്‍ പരിക്ക് വകവെക്കാതെ ബാറ്റിംഗിനിറങ്ങി

Image credits: Getty

വരവിങ്ങനെ

രണ്ടാംദിനം പരിക്കേറ്റ താരം നാലാം ദിനം ലോര്‍ഡ്‌സിലേക്ക് വന്നത് ഊന്നുവടികളില്‍

Image credits: Getty

പതിനൊന്നാമന്‍

എന്നാല്‍ ഓസീസിന്‍റെ 11-ാംമായി രണ്ടാം ഇന്നിംഗ്‌സില്‍ താരം ബാറ്റ് ചെയ്തു
 

Image credits: Getty

നിലയ്ക്കാത്ത കയ്യടി

ലിയോണിനെ കാണികള്‍ ക്രീസിലേക്ക് ആനയിച്ചത് കയ്യടികളോടെ

Image credits: Getty

ഒറ്റക്കാലില്‍ ബാറ്റിംഗ്

ഒറ്റക്കാലില്‍ ഊന്നി ബാറ്റ് ചെയ്ത താരം മുടന്തിയാണ് റണ്ണിനായി ഓടിയത്

Image credits: Getty

ഇളകിമറിഞ്ഞ് ലോര്‍ഡ്‌സ്

13 പന്ത് നേരിട്ട് ലിയോണ്‍ ഒരു ഫോര്‍ നേടിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു

Image credits: Getty

സ്റ്റാന്‍റിംഗ് ഓവേഷന്‍

പുറത്തായി മടങ്ങുമ്പോള്‍ ലിയോണിന് സ്റ്റാന്‍റിംഗ് ഓവേഷന്‍ നല്‍കി ലോര്‍ഡ്‌സ്

Image credits: Getty

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെ വിസ്‌മയം

2023 ജനുവരി 5 രണ്ടാം ജന്‍മദിനം; ആരാധകരെ ഞെട്ടിച്ച് റിഷഭ് പന്ത്

ഇങ്ങനെയുണ്ടോ ഒരു സൂപ്പര്‍ ഓവര്‍; വാന്‍ ബീക്കേ നമിച്ചു...

ഒന്നാമന്‍ ഇന്ത്യന്‍ താരം; ടെസ്റ്റില്‍ മോശം ശരാശരിയുള്ള ബാറ്റര്‍മാര്‍