Cricket
സിഎസ്‌കെയുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദേവോണ്‍ കോണ്‍വേ
റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍
മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും പിന്നാലെയിറങ്ങും
ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, രവീന്ദ്ര ജഡേജ എന്നീ വമ്പന്‍മാരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍
സ്റ്റോക്‌സ് പേസറും അലിയും ജഡേജയും സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരുമാണ്
ടീമിന്‍റെ ക്യാപ്റ്റന്‍റെ കാര്യത്തില്‍ മറ്റൊരു ചിന്തയില്ല, വിക്കറ്റിന് പിന്നിലും എം എസ് ധോണി
ആല്‍ബി മോര്‍ക്കര്‍, ദീപക് ചഹാര്‍, ലഷ്‌മീപതി ബാലാജി എന്നിവരാണ് പേസര്‍മാര്‍
തന്‍റെ പേര് പ്ലേയിംഗ് ഇലവനിലേക്ക് ദേവോണ്‍ കോണ്‍വേ പരിഗണിച്ചില്ല
പാകിസ്ഥാനോടല്ല, ഇന്ത്യയുടെ ആവേശ മത്സരം മറ്റൊരു ടീമിനോട്: ഗാംഗുലി
ലിയോണ്‍! ലോര്‍ഡ്‌സില്‍ ഏറ്റവും വലിയ ആദരം ലഭിച്ച താരം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെ വിസ്‌മയം
2023 ജനുവരി 5 രണ്ടാം ജന്‍മദിനം; ആരാധകരെ ഞെട്ടിച്ച് റിഷഭ് പന്ത്