Cricket
ഏകദിന ലോകകപ്പിന് ടിക്കറ്റുറപ്പിക്കാന്‍ സിംബാബ്‌വെ
യോഗ്യതാ മത്സരങ്ങളില്‍ ഗംഭീര പ്രകടനമാണ് ടീമിന്‍റേത്
നേപ്പാളിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് തുടങ്ങി
നെതര്‍ലന്‍ഡ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചു
വെസ്റ്റ് ഇന്‍ഡീസിനെ 35 റണ്‍സിന് പരാജയപ്പെടുത്തി
അമേരിക്കയോട് ജയിച്ചത് 304 റണ്‍സിന്
സൂപ്പര്‍ സിക്‌സില്‍ ഒമാനെ 14 റണ്‍സിനും മറികടന്നു
കുതിപ്പ് തുടര്‍ന്നാല്‍ സിംബാബ്‌വെ ലോകകപ്പിനായി ഇന്ത്യയിലെത്തും
2023 ജനുവരി 5 രണ്ടാം ജന്‍മദിനം; ആരാധകരെ ഞെട്ടിച്ച് റിഷഭ് പന്ത്
ഇങ്ങനെയുണ്ടോ ഒരു സൂപ്പര്‍ ഓവര്‍; വാന്‍ ബീക്കേ നമിച്ചു...
ഒന്നാമന്‍ ഇന്ത്യന്‍ താരം; ടെസ്റ്റില്‍ മോശം ശരാശരിയുള്ള ബാറ്റര്‍മാര്‍
കപിലിന്‍റെ ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40