Cricket

ഞെട്ടിച്ച് റിഷഭ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബയോ തിരുത്തി ഞെട്ടിച്ചിരിക്കുകയാണ് റിഷഭ് പന്ത്

Image credits: Getty

05/01/23

2023 ജനുവരി 5-ാം തിയതിയാണ് രണ്ടാം ജന്‍മദിനം എന്നാണ് എഴുത്ത്

Image credits: Getty

കാരണം

2022 ഡിസംബര്‍ 31ന് കാര്‍ അപകടത്തില്‍ റിഷഭിന് ഗുരുതരമായി പരിക്കേറ്റിരുന്നു

Image credits: Getty

അപകടമിങ്ങനെ

ഹോം ടൗണായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്ക് ഇടയിലായിരുന്നു അപകടം

Image credits: Getty

'രണ്ടാംജന്‍മം'

ഇതിന് ശേഷം ജീവന്‍ തിരിച്ചുകിട്ടിയ ദിനമായി 2023 ജനുവരി 5നെ റിഷഭ് കാണുന്നു

Image credits: Getty

മടക്കത്തിന് ശ്രമം

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിച്ച താരം ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ശ്രമങ്ങളിലാണ്

Image credits: Getty

എന്‍സിഎയില്‍

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് റിഷഭ് നിലവില്‍

Image credits: Getty

ഏകദിന ലോകകപ്പ്

ഏകദിന ലോകകപ്പ് ആവുമ്പോഴേക്ക് റിഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ

Image credits: Getty

ഇങ്ങനെയുണ്ടോ ഒരു സൂപ്പര്‍ ഓവര്‍; വാന്‍ ബീക്കേ നമിച്ചു...

ഒന്നാമന്‍ ഇന്ത്യന്‍ താരം; ടെസ്റ്റില്‍ മോശം ശരാശരിയുള്ള ബാറ്റര്‍മാര്‍

കപിലിന്‍റെ ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40

ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം