Cricket

മോശം.. മോശം.. മോശം..

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ടെസ്റ്റെങ്കിലും കളിച്ച ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങുന്ന ബാറ്റര്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്.

Image credits: Getty

ഒന്നാമന്‍ രഹാനെ

26.50 ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യയുടെ അജിങ്ക്യാ രഹാനെയാണ് ലിസ്റ്റില്‍ ഒന്നാമന്‍

Image credits: Getty

രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ട് ബാറ്റര്‍ സാക്ക് ക്രോളി 28.88 ബാറ്റിംഗ് ശരാശരിയുമായി രണ്ടാമത്.

Image credits: Getty

ഇഞ്ചോടിഞ്ച്

മൂന്നാം സ്ഥാനത്തിനായി കോലിയും പൂജാരയും ഇഞ്ചോടിഞ്ച് മത്സരം. ഇരുവരുടെയും ബാറ്റിംഗ് ശരാശരി 29.69.

Image credits: Getty

ബ്ലാക്‌വുഡ് നാലാമത്

വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ ജെറമി ബ്ലാക്‌വുഡ് 30.77 ബാറ്റിംഗ് ശരാശരിയുമായി നാലാമത്.

Image credits: Getty

അഞ്ചാമന്‍ ഷാന്‍റോ

31.66 ബാറ്റിംഗ് ശരാശരിയുമായി ബംഗ്ലാദേശ് ബാറ്റര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ അ‍ഞ്ചാമത്.

 

Image credits: Getty

വാര്‍ണറും പട്ടികയിലുണ്ട്

32.19 ബാറ്റിംഗ് ശരാശരിയുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആറാമത്.

 

Image credits: Getty

ക്യാരിയും മോശം

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ ബാറ്റിംഗ് ശരാശരി 34 മാത്രം.

 

Image credits: Getty

മോശമായി എല്‍ഗാറും

34.41 ബാറ്റിംഗ് ശരാശരിയുള്ള ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറും പട്ടികയില്‍.

Image credits: Getty

പോപ്പിനും രക്ഷയില്ല

ഇംഗ്ലണ്ട് മധ്യനിര ബാറ്റര്‍ ഒലി പോപ്പിന്‍റെ ബാറ്റിംഗ് ശരാശരി 35.68 മാത്രം.

 

Image credits: Getty

കപിലിന്‍റെ ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40

ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം

ഉറപ്പിച്ചോ...സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് കളിക്കും

അവസാന ഐസിസി കിരീടം; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് 10 വര്‍ഷം