പൊട്ടിപ്പൊളിഞ്ഞ കാലടി ഗവണ്‍മെന്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക്; നേമം എംഎല്‍എ പറയുന്നു

തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് നേമം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ച് പദ്ധതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരു പദ്ധതി മാത്രമാണ് നടപ്പിലാക്കിയത്. കാലടി ഗവണ്‍മെന്റ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. ഇതിനായി അഞ്ച് കോടി രൂപയാണ് ചെലവായതെന്നും ഒ രാജഗോപാല്‍ പറയുന്നു. 

Pavithra D  | Updated: Oct 12, 2020, 3:07 PM IST

തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് നേമം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ച് പദ്ധതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരു പദ്ധതി മാത്രമാണ് നടപ്പിലാക്കിയത്. കാലടി ഗവണ്‍മെന്റ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. ഇതിനായി അഞ്ച് കോടി രൂപയാണ് ചെലവായതെന്നും ഒ രാജഗോപാല്‍ പറയുന്നു. 

Read More...
News Hub