മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജഗിരി'യുടെ കരുതൽ
കരൾ രോഗങ്ങൾക്കുള്ള ചികിത്സയിലും കരൾ മാറ്റിവെക്കലിലും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് എറണാകുളം രാജഗിരി ആശുപത്രി നൽകുന്നത്.
കൂടുതൽ അറിയാൻ:> https://bit.ly/4jkeTcI | കേരളത്തിൽ മദ്യപിക്കാത്തവരിലെ ലിവർ സിറോസിസ് കേസുകൾ കൂടിവരികയാണെന്നാണ് എറണാകുളം രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. എട്ട് വയസ്സ് മുതലുള്ള കുട്ടികളിലും മുതിർന്നവരിലും വരെ ലിവർ സിറോസിസ് ഇപ്പോൾ പൊതുവായി കാണപ്പെടുന്നുണ്ട്. കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. വൈകുംതോറും ചികിത്സയും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും കൂടുതൽ ബുദ്ധിമുട്ടാകും.