തല്ലുമാല കഴിഞ്ഞൊരു ഇടിപ്പടം, ഹിറ്റുകളുടെ ഖാലിദ് റഹ്മാൻ സ്റ്റോറി| Khalid Rahman| Alappuzha Gymkhana

വെർസറ്റൈൽ ഖാലിദ് റഹ്മാന്, അയാളുടെ സക്സസ് സ്റ്റോറി

Web Desk  | Updated: Apr 6, 2025, 3:45 PM IST

സേഫ് സോൺ പിടിക്കില്ല, ഒരേതരം സിനിമകളില്ല, വെർസറ്റൈൽ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഖാലിദ് റഹ്മാനെ. Khalid Rahman the versatile film maker!