നടക്കില്ലായെന്ന് കരുതിയ പദ്ധതികളും നടപ്പിലാക്കി: മണലൂര്‍ എംഎല്‍എ മുരളി പെരുനല്ലി പറയുന്നു...

വിദ്യാഭ്യാസ മേഖലക്കും റോഡ് നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളില്‍ നടപ്പിലാക്കിയ മണ്ഡലമാണ് തൃശ്ശൂരിലെ മണലൂര്‍. പ്രകൃതിക്ക് കോട്ടം തട്ടാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പറയുകയാണ് എംഎല്‍എ മുരളി പെരുനല്ലി. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 'എംഎല്‍എയോട് ചോദിക്കാം'..

Pavithra D  | Published: Oct 11, 2020, 10:50 AM IST