ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക്; റോഡ് നവീകരണം പരിഹാരമെന്ന് എംഎൽഎയുടെ ഉറപ്പ്

വിദ്യാഭ്യാസം, കായികം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വികസനം കൊണ്ടുവരാനായെന്ന് ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍. 221.06 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കി. പുതിയകാവില്‍ നിന്ന് വര്‍ക്കല വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറയുന്നു.
 
Pavithra D  | Updated: Oct 23, 2020, 12:06 PM IST

Read More...