ഇരുള, കൊറിയന്‍, അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്വാഗതവുമായി കുട്ടികള്‍

ഭാഷാ വൈവിധ്യം ഏറെയുള്ള പ്രദേശമാണ് അട്ടപ്പാടി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച്  ഭാഷാ സമന്വയം പ്രത്യേക തീം ആക്കി അഗളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ പങ്കാളികളാവുകയാണ് .വിവിധ ഭാഷകളില്‍ ഓണ്‍ലൈനായി കുട്ടികള്‍ അദ്ധ്യായന വര്‍ഷാശംസകള്‍ പങ്കുവെക്കുന്നു.മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി ഇരുള തുടങ്ങിയ ഭാഷകളിലും കൂടാതെ ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി പഠിച്ച കൊറിയന്‍ ഭാഷയിലും കുട്ടികള്‍ ആശംസാ പ്രസംഗം നടത്തുന്നു.
 
First Published Jun 1, 2021, 3:21 PM IST | Last Updated Jun 1, 2021, 3:21 PM IST

Read More...