മീഡിയ ഫയലുകള്‍ അയക്കാന്‍ തടസ്സം; വാട്‌സ്ആപ്പ് സേവനം രണ്ട് മണിക്കൂറോളം പണിമുടക്കി

വാട്‌സ്ആപ്പ് സേവനം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. വൈകിട്ട് നാല് മണിയോടെയാണ് വാട്‌സ്ആപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും സഹിതം മീഡിയ ഫയല്‍ അയയ്ക്കുന്നതിനായിരുന്നു തടസ്സം നേരിട്ടത്.
 
First Published Jan 19, 2020, 7:36 PM IST | Last Updated Jan 19, 2020, 7:36 PM IST