userpic
user-icon

Follow us on

  • liveTV
  • മന്ത്രി ഇപി ജയരാജൻ വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നു

    Nishanth M V  | Updated: Jul 16, 2020, 9:54 AM IST

    രാഷ്ട്രീയ വിവാദങ്ങൾ ചൂട് പിടിക്കുകയാണ്. സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷവും,പ്രതിരോധിച്ച് ഇടത് മുന്നണി നേതാക്കളും രം​ഗത്തുണ്ട്. മന്ത്രി ഇപി ജയരാജനും സർക്കാരിനെ പ്രതിരോധിച്ച് സജീവമായി രം​ഗത്തുണ്ട്.  ഇപി ജയരാജന്റെ പ്രതികരണങ്ങൾ കാണാം, കേൾക്കാം.
     

    Read More

    Video Top Stories

    Must See