നമ്മുടെ നേതാക്കൾ മാസ്ക് ഇടുന്നതും,സാമൂഹിക അകലം പാലിക്കുന്നതും എങ്ങനെയാണ്?
മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈ കഴുകുക കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാന പോംവഴികൾ ഇവയാണെന്ന്
ആരോഗ്യ പ്രവർത്തകർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ നേതാക്കളും ഇതൊക്കെ ചെയ്യണമെന്ന് ആവർത്തിക്കുന്നുണ്ട്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ?. കണ്ടോളൂ.