ലാലൂരിന് പുതിയമുഖം, മാലിന്യപ്പറമ്പ് ഇനി ഇന്‍ഡോര്‍ സ്‌റ്റേഡിയം

മാലിന്യപ്പറമ്പായി അറിയപ്പെട്ടിരുന്ന തൃശൂരിലെ ലാലൂര്‍  ഇനി അറിയപ്പെടുന്നത് ഐഎം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പേരില്‍. തന്റെ ഡിവിഷനിലെ മാലിന്യപ്പറമ്പിനെ ഇന്ത്യൻ ഫുട്ബാള്‍ ഇതിഹാസം ഐഎം വിജയന്റെ പേരില്‍ ഒരു ഫുട്ബാള്‍ സ്റ്റേഡിയം കൊണ്ടുവന്ന് ഒരു ജനതയുടെ കണ്ണീരൊപ്പിയ അനൂപ് ഡേവിസ് കാട വികസന പ്രവര്‍ത്തങ്ങളില്‍ കോര്‍പ്പറേഷനില്‍ തന്നെ ഏറെ മുന്നിലാണ്.
 
First Published Dec 7, 2020, 10:11 PM IST | Last Updated Dec 7, 2020, 10:11 PM IST

Read More...