വിമാനക്കമ്പനികള്‍ പണം വാങ്ങി പിപിഇ കിറ്റുകള്‍ നല്‍കും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഇപ്പോഴും സംശയം
കൊവിഡ് ഭീതിയില്‍ നിന്ന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ സര്‍ക്കാര്‍ തീരുമാനം ആശ്വാസമാകും. അതേസമയം, വിമാനക്കമ്പനികള്‍ പിപിഇ കിറ്റ് വിതരണം ചെയ്യുന്നത് പ്രായോഗികമാണോ എന്ന സംശയത്തിലാണ് പ്രവാസി സംഘടനകള്‍.