'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി പ്രധാന മുഹൂര്‍ത്തങ്ങള്‍

കേരള സമാജത്തിലെ രണ്ടു കുടുംബങ്ങളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി സിനിമയെന്ന മായാലോകത്തിലേക്കു കൊണ്ടെത്തിച്ച ട്രഷറര്‍, സമാജത്തില്‍ നിന്നും പുറത്താകുന്നു. റിയയുടെ കൊലപാതകത്തില്‍ ജുവല്‍ നിരപരാധിയാണെന്ന നിലപാടില്‍ പോലീസ് എത്തുമ്പോള്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത് പലരിലേക്കാണ്. കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ പ്രധാന മുഹൂര്‍ത്തങ്ങള്‍
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East

First Published Oct 29, 2019, 12:21 PM IST | Last Updated Oct 29, 2019, 12:21 PM IST

Read More...