Asianet News MalayalamAsianet News Malayalam

ഭീമ സൂപ്പർ വുമൺ സീസൺ 3 ​ഗ്രാൻഡ് ഫിനാലെയിൽ ജഡ്ജ് ആയി ഭാവന എത്തുന്നു

ജൂൺ 22-ന് ഷാർജ എക്സ്പോ സെന്ററിൽ ഭീമ സൂപ്പർ വുമൺ സീസൺ 3 ​ഗ്രാൻഡ് ഫിനാലെ.

മലയാളികളുടെ പ്രിയ താരം ഭാവന ഭീമ സൂപ്പർ വുമൺ സീസൺ ​ഗ്രാൻഡ് ഫിനാലെയിൽ ജഡ്ജിങ് പാനലിൽ എത്തുന്നു. ജൂൺ 22-ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഭീമ സൂപ്പർ വുമൺ സീസൺ 3 ​ഗ്രാൻഡ് ഫിനാലെ കാണാൻ തയാറെടുക്കാം. പ്രശസ്ത ​ഗായകൻ നരേഷ് ഐയ്യരുടെ ലൈവ് പെർഫോമൻസും ആസ്വദിക്കാം.