ബാങ്ക് കൊള്ള പാർട്ടി സംരക്ഷണത്തിലോ? | News Hour 23 July 2021

കരിവന്നൂർ ബാങ്ക് കുംഭകോണത്തിൽ 104 കോടിയുടെ വെട്ടിപ്പ് നടന്നെന്ന് സഭയിൽ സമ്മതിച്ച് സഹകരണമന്ത്രി. അപേക്ഷിക്കാത്തവരുടെ പേരിൽ കോടികളുടെ വായ്പ. കൂരകെട്ടാൻ പത്ത് ലക്ഷമെടുത്തവർക്ക് കാൽക്കോടിയുടെ ജപ്തി നോട്ടീസ്. നിക്ഷേപകർ പണം തിരിച്ചുകിട്ടാൻ മുറവിളികൂട്ടുന്നു. സകലതട്ടിപ്പിനും നേതൃത്വം നൽകിയവർ സുഖമായി മുങ്ങിനടക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയിൽ പ്രതികൾ സിപിഎം പ്രാദേശിക നേതാക്കൾ. നാല് പതിറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി. 2005 മുതൽ ക്രമക്കേടുകളെക്കുറിച്ച് പാർട്ടിക്ക് പരാതികൾ. ഒടുവിൽ അടിമുടി അഴിമതി ശരിവച്ച് സഹകരണവകുപ്പിൻറെ അന്വെഷണ റിപ്പോർട്ട് കിട്ടിയിട്ട് 9 മാസം ഒരു ചെറുവിരലനക്കാതെ സർക്കാർ സംരക്ഷണം. ബാങ്ക് കൊള്ള പാർട്ടി സംരക്ഷണത്തിലോ?

First Published Jul 23, 2021, 10:37 PM IST | Last Updated Jul 23, 2021, 10:37 PM IST

Read More...