പ്രമുഖർക്കും സംശയകരമായ ഡോക്ടറേറ്റോ? | News Hour 26 June 2021

എം സി ജോസഫൈൻ വനിത കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതിനു പിന്നാലെയാണ് അംഗമായ ഷാഹിദ കമാലിനെതിരെ ആരോപണം ഉയർന്നത്. ഡോക്ടറേറ്റിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും കിട്ടി. ഫേസ് ബുക്കിലൂടെ ഷാഹിദ നൽകിയ വിശദീകരണത്തിൽ അവ്യക്തതകൾ ബാക്കിയാണ്. വനിത കമ്മീഷൻ പോലെ ഉന്നതമായ സമിതിയിൽ അംഗമായ ആൾ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടതല്ലേ? പരാതിയിൽ സർക്കാർ അന്വേഷണം നടത്തേണ്ടതല്ലേ? സമാനമായ സർട്ടിഫിക്കറ്റ് കിട്ടിയ നിരവധി പേർ കേരളത്തിൽ ഡോക്ടർ പേരിനൊപ്പം ഉപയോഗിക്കുന്നുണ്ടെന്നും ഷാഹിദ വെളിപ്പെടുത്തുന്നുണ്ട്. നമുക്ക് ചുറ്റും നാം കാണുന്ന ഡോക്ടർമാർ ഉണ്ടാകുന്നത് എങ്ങനെയാണ്

First Published Jun 26, 2021, 10:25 PM IST | Last Updated Jun 26, 2021, 10:25 PM IST