വിവാഹിതർക്ക് ഡിമെൻഷ്യ സാധ്യത കൂടുതലെന്ന് പഠനം | Marital Status and Dementia
പുതിയ പഠനത്തിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ഡിമെന്‍ഷ്യയില്ലാത്ത 24,000 പേരില്‍നിന്നുമാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇവരെ 18 വര്‍ഷം നിരീക്ഷണവിധേയരാക്കി. ശേഷം വിവാഹിതര്‍, അവിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്കിടയിലെ ഡിമെന്‍ഷ്യയുടെ നിരക്ക് താരതമ്യം ചെയ്തു.