അരൂരില്‍ മനു സി പുളിക്കല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നടന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മന്ത്രി ജി സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മനുവിനെ പിന്തുണക്കുകയായിരുന്നു

First Published Sep 25, 2019, 6:12 PM IST | Last Updated Sep 25, 2019, 6:16 PM IST