K-Rail Protest : മാടപ്പള്ളിയില്‍ കെ റെയില്‍ കല്ല് പിഴുതുമാറ്റി

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കല്ല് പിഴുത് മാറ്റിയത്

First Published Mar 18, 2022, 1:51 PM IST | Last Updated Mar 18, 2022, 1:51 PM IST

ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിൽ ഉദ്യോഗസ്‌ഥർ സ്‌ഥാപിച്ച അതിരടയാള കല്ല് പിഴുതുമാറ്റി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കല്ല് പിഴുത് മാറ്റിയത്. നാട്ടകം മുതൽ വെങ്കോട്ട വരെ സ്‌ഥാപിച്ച കല്ലുകൾ പിഴുത് മാറ്റുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വ്യക്തമാക്കിയിരുന്നു.

Read More...