ബൈക്കിന് പിന്നാലെ ഓടിവരുന്ന കടുവ; വയനാടുകാർക്ക് ആ വീഡിയോയെക്കുറിച്ച് ചിലത് പറയാനുണ്ട്

റോഡിലൂടെ പോകുന്ന ബൈക്കിന് സമീപത്തേക്ക് ഓടിയടുക്കുന്ന കടുവ. വാട്സാപ്പിലൂടെയും മറ്റും നിരവധിപേർ പങ്കുവച്ച ദൃശ്യങ്ങളായിരുന്നു അത്. പക്ഷേ വയനാടുള്ളവർക്ക് ഈ കടുവയൊന്നും ഒരു കടുവയല്ല. 

First Published Jul 8, 2019, 8:37 PM IST | Last Updated Jul 8, 2019, 9:54 PM IST