Follow us on

  • liveTV
  • ഗ്രാമഫോണുകൾക്ക് കൈപ്പുണ്യമുള്ള ഒരു ഡോക്ടർ

    Web Team  | Updated: Feb 3, 2020, 10:03 PM IST

    വയനാട് തളിപ്പുഴയിൽ ഒരു ഡോക്ടറുണ്ട്. മൂപ്പർക്കൊരു മ്യൂസിയമുണ്ട്. ആ മ്യൂസിയത്തിലുള്ളത് വൈദ്യശാസ്ത്ര ഉപകരണങ്ങളൊന്നുമല്ല. ഉലകം ചുറ്റി വന്ന അപൂർവങ്ങളായ ഗ്രാമഫോണുകൾ ചുറ്റുമിരുന്ന് പാട്ടുപാടുന്ന സുന്ദരൻ മ്യൂസിയമാണത്!
     

    Must See