പി മോഹനന്‍ വിളിച്ചുപറഞ്ഞ അപ്രിയ സത്യങ്ങള്‍ അവഗണിക്കാനാകുമോ?

ടെലിവിഷന്റേയും ഡിജിറ്റലിന്റേയും കാലത്ത് പറഞ്ഞ കാര്യങ്ങള്‍ 'വളച്ചൊടിച്ചു, വ്യാഖ്യാനിച്ചു' എന്നൊക്കെ പറയുന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് പി മോഹനന്‍ മാസ്റ്റര്‍ക്ക് നന്നായറിയാം. പക്ഷേ, പാര്‍ട്ടിയിലെ ഉടയോന്‍ കണ്ണുരുട്ടിയാല്‍ തിരുത്തേണ്ടി വരും. കാണാം മലബാര്‍ മാന്വല്‍..

remya r  | Published: Jan 27, 2020, 11:11 PM IST