കൂൺ കൃഷിയിലൂടെ തുടങ്ങി സൂപ്പർ മാർക്കറ്റ് വരെയെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ | കിസാൻ കൃഷിദീപം

ഒപ്പം കൂൺ കൃഷിയിലൂടെ വിജയം കൈവരിച്ച കാക്കൂർ സ്വദേശി സതീഷ് കുമാറിന്റെ കഥയും

First Published Sep 26, 2024, 3:03 PM IST | Last Updated Sep 26, 2024, 3:03 PM IST

സ്വാദിഷ്ടവും ​ഗുണസമ്പുഷ്ടവുമാണ് കൂൺ. കൂൺ കൃഷിയിലൂടെ തുടങ്ങി സൂപ്പർ മാർക്കറ്റ് വരെയെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കിസാൻ കൃഷിദീപത്തിൽ. ഒപ്പം കൂൺ കൃഷിയിലൂടെ വിജയം കൈവരിച്ച കാക്കൂർ സ്വദേശി സതീഷ് കുമാറിന്റെ കഥയും.