മുക്കത്ത് കെ ടി ജലീലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മന്ത്രിക്കെതിരെ കരിങ്കൊടി വീശി

മാര്‍ക്കുദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
 
First Published Oct 20, 2019, 12:54 PM IST | Last Updated Oct 20, 2019, 12:54 PM IST

Read More...