ഗവര്‍ണ്ണറുമായി ഏറ്റുമുട്ടാനില്ല, ചെന്നിത്തലയുടെ നോട്ടീസിനെ സര്‍ക്കാര്‍ അനുകൂലിക്കില്ല

പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് മാറ്റില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാറിന്റെ മറുപടി. പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തത് സര്‍ക്കാറിന്റെ നയമാണെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
 
First Published Jan 27, 2020, 9:29 PM IST | Last Updated Jan 27, 2020, 9:29 PM IST

പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് മാറ്റില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാറിന്റെ മറുപടി. പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തത് സര്‍ക്കാറിന്റെ നയമാണെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
 
Read More...
News Hub