രണ്ടാം ഡോസ് വാക്‌സീനെടുത്ത് വിഎസ് അച്യുതാനന്ദന്‍

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വി.എസ്.കൊവിഡ് വാക്സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. ഇതോടെ വി.എസിൻ്റെ വാക്സിനേഷൻ പൂർത്തിയായി. കാറിൽ ജനറൽ ആശുപത്രിയിലെത്തിയ വിഎസിനെ പുറത്തേക്കിറക്കാതെ നഴ്സിംഗ് സ്റ്റാഫ് കൈയിൽ കുത്തിവയ്പ്പ് നടത്തുകയായിരുന്നു. മകൻ വി.എ.അരുൺ കുമാ‍ർ വിഎസിനൊപ്പമുണ്ടായിരുന്നു

First Published Apr 19, 2021, 6:53 PM IST | Last Updated Apr 19, 2021, 6:53 PM IST

Read More...