വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം;ടോമിന്‍ തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി

എഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളി.തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി കണ്ടെത്തി.

First Published May 30, 2020, 4:35 PM IST | Last Updated May 30, 2020, 4:35 PM IST

എഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളി.തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി കണ്ടെത്തി.