'ലഹരി അരുതേ അരുത്', ലഹരിവിരുദ്ധ സന്ദേശവുമായി ഉണ്ണി മുകുന്ദനും
ഏഷ്യാനെറ്റ് ന്യൂസ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ
'കരിയർ തുടങ്ങിയ കാലം തൊട്ട് ഞാൻ പറയുന്നതാണ് ലഹരി ഉപയോഗിക്കരുത് എന്ന്. സ്കൂൾ പരിസരത്താണ് ഏറ്റവുമധികം ഡ്രഗ്സ് ഉപയോഗിക്കുന്നത്. കുട്ടികളത് ചെയ്യരുത്...' ഏഷ്യാനെറ്റ് ന്യൂസ് ലഹരിവിരുദ്ധ ക്യാമ്പയിനിൽ ഉണ്ണി മുകുന്ദൻ