രേണു രാജിനെ മാത്രമല്ല, കയ്യേറ്റം അന്വേഷിക്കുന്ന സംഘത്തെയാകെ സ്ഥലം മാറ്റി

ദേവീകുളം സബ്കളര്‍ രേണുരാജിന് പിന്നാലെ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന  ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റി. പഴയ അന്വേഷണ സംഘത്തിലെ രണ്ടു പേരെ  മാത്രമാണ് നിലനിര്‍ത്തിയത്. അന്വേഷണത്തിനായി പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. 

First Published Sep 26, 2019, 12:42 PM IST | Last Updated Sep 26, 2019, 12:42 PM IST