ക്ലാസില്‍ കയറി ചീത്തവിളിച്ചെന്ന് വിദ്യാര്‍ത്ഥികള്‍, കാരക്കോണത്ത് യൂണിഫോം കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രിന്‍സിപ്പാളും മാനേജരുമായ ജ്യോതിഷ്മതി ചീത്തവിളിച്ചെന്ന കാരണത്തിലാണ് വിദ്യാര്‍ത്ഥികള്‍ യൂണിഫോം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത് പ്രതിഷേധിക്കുന്നത്.
 

First Published Jan 28, 2020, 11:22 AM IST | Last Updated Jan 28, 2020, 11:23 AM IST

തിരുവനന്തപുരം കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മാനേജര്‍ ജ്യോതിഷ്മതി ചീത്തവിളിച്ചെന്ന കാരണത്തിലാണ് വിദ്യാര്‍ത്ഥികള്‍ യൂണിഫോം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത് പ്രതിഷേധിക്കുന്നത്.