സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിതനായ കെ മാധവനെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു
കൊച്ചിയില്‍ നടന്ന ഏഷ്യാനെറ്റ് ഫിലം അവാര്‍ഡ് വേദിയിലാണ് കെ മാധവനെ ആദരിച്ചത്. ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇത്രയും ഉയര്‍ന്ന പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവന്‍