എസ്എസ്എല്‍സി വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയില്‍; കുറവ് വയനാട്ടില്‍

ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. കുറവ് വിജയം ശതമാനം വയനാട്ടിലാണ്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷത്തിലും എ പ്ലസ് കിട്ടിയത് മലപ്പുറത്ത്

First Published Jun 30, 2020, 2:19 PM IST | Last Updated Jun 30, 2020, 2:26 PM IST