Follow us on

  • liveTV
  • ചന്ദനമരങ്ങൾക്ക് സ്പൈക്ക് ഡിസീസ്; വനം മന്ത്രി എ കെ ശശീന്ദ്രൻ മറയൂരിൽ

    Video Desk  | Published: May 17, 2022, 11:55 AM IST

    ചന്ദനമരങ്ങൾക്ക് സ്പൈക്ക് ഡിസീസ് ബാധിച്ച പശ്ചാത്തലത്തിൽ മറയൂർ സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. രോ​ഗബാധയും പ്രശ്നപരിഹാരവും സംബന്ധിച്ച് ഉന്നതതല യോ​ഗം ചേർന്നു. 
     

    Must See