സസ്പെൻസിനൊടുവിൽ ഇടതുകോട്ട പിടിച്ചെടുത്ത് ഷാനിമോൾ ഉസ്മാൻ

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടതുമുന്നണിയിൽ നിന്നും അരൂർ പിടിച്ചെടുത്ത് ഷാനിമോൾ ഉസ്മാൻ. ഭൂരിപക്ഷം ഏറ്റവും കുറഞ്ഞ മണ്ഡലമായ അരൂരിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫിന് നേരിടേണ്ടി വന്നത്. 
 
First Published Oct 24, 2019, 1:00 PM IST | Last Updated Oct 24, 2019, 1:00 PM IST