'പമ്പയാറിൻ പനിനീർ കടവിൽ'; സിതാരയെ പാട്ട് പഠിപ്പിച്ച് സായു

സിതാരയുടെ മകൾ സാവൻ ഋതുവിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകംതന്നെ വൈറലാണ്. ഇപ്പോഴിതാ സിതാരയുടെ മടിയിലിരുന്ന് പാട്ട് പഠിപ്പിക്കുന്ന സായുവിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായിക. സായുവിന്റെ ക്ലാസിനിടയിൽ ചിരിക്കുന്ന സിതാരക്ക് കൊച്ചുടീച്ചറുടെ വക ശാസനയും കിട്ടുന്നുണ്ട്. 

First Published Jan 31, 2020, 11:05 AM IST | Last Updated Jan 31, 2020, 11:06 AM IST