SHO Rape case : മലയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ബലാത്സംഗത്തിന് കേസ്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി
 

First Published Mar 20, 2022, 4:13 PM IST | Last Updated Mar 20, 2022, 4:13 PM IST

മലയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ബലാൽസംഗക്കേസ്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി