'ഞങ്ങള്‍ക്ക് ഇവിടെ കഴിയാന്‍ പേടിയാണ്, പ്രശ്‌നമെന്താണെന്നും അവര്‍ പറയുന്നില്ല'; അന്തേവാസികള്‍ പറയുന്നു

ചങ്ങനാശ്ശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരാതിയുമായി അന്തേവാസികള്‍. ജീവനക്കാര്‍ മിക്കവരെയും ഉപദ്രവിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. മുമ്പും കേന്ദ്രത്തില്‍ മരണം നടന്നിട്ടുണ്ടെന്നും ഇവിടെ നില്‍ക്കാന്‍ ഭയമുണ്ടെന്നും ഇവര്‍ പറയുന്നു.
 
First Published Feb 29, 2020, 4:39 PM IST | Last Updated Feb 29, 2020, 4:39 PM IST