പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസെന്ന് പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സ്വാമിയാരുടെ പരാതി.

First Published Sep 15, 2019, 9:58 AM IST | Last Updated Sep 15, 2019, 9:58 AM IST

News Hub