മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പരിഗണനയിലുണ്ടെന്ന് ശ്രീധരൻ പിള്ള

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന  അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കുമ്മനമടക്കമുള്ള നേതാക്കൾ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

First Published Sep 21, 2019, 3:03 PM IST | Last Updated Sep 21, 2019, 3:03 PM IST

News Hub