KRail Protest : ജനരോഷം ആളുന്നു; സിൽവർ ലൈനിനെതിരെ ഇന്നും പ്രതിഷേധം

സിൽവർ ലൈനിനെതിരെ പ്രതിഷേധം

First Published Mar 23, 2022, 2:35 PM IST | Last Updated Mar 23, 2022, 2:35 PM IST

ജനരോഷം ആളുന്നു, സിൽവർ ലൈനിനെതിരെ ഇന്നും പ്രതിഷേധം. ചോറ്റാനിക്കരയിൽ കല്ലുകൾ പിഴുതെറിഞ്ഞു, ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിൽ കയറി രക്ഷപ്പെട്ടു