ഇന്ത്യന്‍ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍

ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ലഭിച്ചെന്ന് സ്പീക്കര്‍. പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പി രാമകൃഷ്ണന്‍ പറഞ്ഞു

First Published Jan 26, 2020, 11:13 AM IST | Last Updated Jan 26, 2020, 11:13 AM IST